മഴയിറമ്പില്‍
എല്ലാ മഴയും
പെയ്‌തു തീരുന്നൊരു
നാളുവരും.
അന്നു നീ മറന്നുവച്ച
കുടക്കീഴില്‍
നട്ട വെയിലിലേക്കിറങ്ങി
നമുക്കു നടക്കണം.
മഴയില്ലാ താഴ്‌വരയില്‍ചെന്ന്
തോരാതെ തോരാതെ പെയ്‌ത്
കുത്തിയൊലിച്ചിറങ്ങി
ഒരുമിച്ചസ്‌തമിക്കണം
എല്ലാ മഴയും
പെയ്‌തു തീരുന്നൊരു
നാളുവരും.
അന്നു നീ മറന്നുവച്ച
കുടക്കീഴില്‍
നട്ട വെയിലിലേക്കിറങ്ങി
നമുക്കു നടക്കണം.
മഴയില്ലാ താഴ്‌വരയില്‍ചെന്ന്
തോരാതെ തോരാതെ പെയ്‌ത്
കുത്തിയൊലിച്ചിറങ്ങി
ഒരുമിച്ചസ്‌തമിക്കണം
No comments:
Post a Comment