Friday, 31 January 2014

ബലൂണ്‍ 

ഊതിവീര്‍പ്പിച്ചങ്ങനെ 
നിര്‍ത്തിയിരിക്കുകയാണ്‌. 
ഒന്നും
കാണാനോ കേള്‍ക്കാനോ വയ്യ. 
വീര്‍പ്പുമുട്ടുമ്പോള്‍ 
പൊട്ടിപ്പോകുക തന്നെ.

No comments:

Post a Comment