വാഴയില
മരിച്ചയാള്‍ക്ക്
കിടക്കുവാനുള്ള
ഇല
എന്റെ കൈവശമായിരുന്നു;
ഇതില്‍ത്തന്നെയല്ലേ
തൊട്ടുനാള്‍മുമ്പ്
ഞങ്ങളൊരുമിച്ച്
ഇലസദ്യ
വിളമ്പിയത്!
മരിച്ചയാള്‍ക്ക്
കിടക്കുവാനുള്ള
ഇല
എന്റെ കൈവശമായിരുന്നു;
ഇതില്‍ത്തന്നെയല്ലേ
തൊട്ടുനാള്‍മുമ്പ്
ഞങ്ങളൊരുമിച്ച്
ഇലസദ്യ
വിളമ്പിയത്!
No comments:
Post a Comment