NP Muraleekrishnan
എൻ.പി.മുരളീകൃഷ്ണൻ
Thursday, 31 October 2013
സഹയാത്രിക
നടന്ന് നടന്ന്
കയറിക്കഴിഞ്ഞപ്പോഴാണ്
നിന്നെക്കുറിച്ചോര്ത്തത്;
നീയപ്പോഴും
തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment