NP Muraleekrishnan
എൻ.പി.മുരളീകൃഷ്ണൻ
Friday, 25 October 2013
പ്രണയം
എടുത്തു ചാടുമ്പോള്‍
പറഞ്ഞതല്ലേ
ആഴമുണ്ടെന്ന്;
എന്നിട്ടിങ്ങനെ
കൈകാലിട്ടടിച്ചാല്‍
എന്തു ചെയ്യാനാകും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment