ഇര
രണ്ടു ചെന്നായ്‌ക്കള്‍
ഒരിക്കല്‍
കടിപിടി കൂടി
തുണ്ടുമാംസത്തിന്.
ഇളം മാംസത്തിന്
രുചി കൂടുമെന്ന്
ഒരുത്തന്‍.
ആര്‍ത്തിയുടെ
കണ്‍നിറവിലായിരുന്നു
അപ്പോഴും
മറ്റേയാള്‍.
ക്ഷമകെട്ട മാംസം
ചെന്നായ്‌ക്കളെ
ഉപേക്ഷിച്ച്
യാത്ര തിരിച്ചു;
പുതിയ ഇരയെ തേടി.
രണ്ടു ചെന്നായ്‌ക്കള്‍
ഒരിക്കല്‍
കടിപിടി കൂടി
തുണ്ടുമാംസത്തിന്.
ഇളം മാംസത്തിന്
രുചി കൂടുമെന്ന്
ഒരുത്തന്‍.
ആര്‍ത്തിയുടെ
കണ്‍നിറവിലായിരുന്നു
അപ്പോഴും
മറ്റേയാള്‍.
ക്ഷമകെട്ട മാംസം
ചെന്നായ്‌ക്കളെ
ഉപേക്ഷിച്ച്
യാത്ര തിരിച്ചു;
പുതിയ ഇരയെ തേടി.
No comments:
Post a Comment