സലാലാ മൊബൈല്‍സ്
റിലീസിന് മുന്‍പ് വലിയ പ്രതീക്ഷയുണര്‍ത്തി റിലീസിന് ശേഷം അത് പാടേ ഇല്ലാതാക്കിയ സിനിമയാണ് സലാലാ മൊബൈല്‍സ്. ക്രൗഡ് പുള്ളര്‍ എ നിലയിലേക്ക് വളര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഗ്രാഫില്‍ വലിയ വിള്ളല്‍ വരുത്തില്ലെങ്കിലും സിനിമ എ നിലയില്‍ പരാജയപ്പെ'ുവെതാണ് സലാലയെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍.
അടുത്ത കാലത്ത് വാര്‍ത്തയില്‍നിറഞ്ഞുനി നസ്‌റിയയാണ് സലാലാ മൊബൈല്‍സിലെ നായിക. സിനിമയ്ക്ക് ആവശ്യപ്പെടുില്ലെങ്കില്‍പോലും നസ്‌റിയയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലോസപ്പ് ഷോ'ുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി ഈ വാര്‍ത്താനായികയെ ഉപയോഗിക്കുുമുണ്ട് സംവിധായകന്‍. നായിക എ നിലയിലേക്കുള്ള വളര്‍ച്ച പ്രാപിക്കാന്‍ നസ്‌റിയ ഏറെ ദൂരം പോകേണ്ടിയിരിക്കുു. ചിത്രത്തിലെ പ്രണയഗാനത്തിലാണ് ഈ കുഞ്ഞുശരീരം ക്യാമറയ്ക്ക് ഒ'ും യോജിക്കാത്തതായി തോിയത്.
നായി ഉപയോഗപ്പെടുത്താനാകുമായിരു കോഴിക്കോട് എ ഭൂമികയെ മറേേപായി സിനിമ. കോഴിക്കോടന്‍ മുസ്ലീം നായികയും നായകനും, അവരുടെ പ്രണയം, അവര്‍ക്കു ചുറ്റുമുള്ള ആള്‍ക്കാര്‍, ഭാഷ എിങ്ങനെ സിനിമ വി'ുകളഞ്ഞ കാര്യങ്ങള്‍ അനവധിയാണ്. ഉപരിപ്ലവമായി പോലും സ്പര്‍ശിക്കാതെയോ സ്പര്‍ശിക്കാന്‍ അറിയാതെയോ പോയി മേല്‍പ്പറഞ്ഞതിനെയെല്ലാം. ഫലമോ കാണികളില്‍ ഒരു തരത്തില്‍പ്പെടു വികാരവും ജനിപ്പിക്കാതെ ഒു പിന്തുടരാതെ ഒരു നെറ്റ്‌വര്‍ക്കിലും പിടികൊടുക്കാത്തതായി സലാല മൊബൈല്‍.
ഒരു അറബിക്കഥയുടെ ശീലില്‍ തുടങ്ങു കഥ പറച്ചിലൊക്കെ നല്ലതായിരുു. ഒരിടത്ത് അഫ്‌സല്‍ എാെരു യുവാവുണ്ടായിരുു. കുഴിമടിയനായ അവന്‍ യാതൊരു പണിയ്ക്കും പോകാതെ ഉറങ്ങിയും ഭക്ഷണം കഴിച്ചും ദിവസം കഴിച്ചുകൂ'ി. അവന്റെ പോക്കുകണ്ട് ഉമ്മയ്ക്ക് വല്ലാതെ സങ്കടമായി. ഒടുവില്‍ ഉമ്മ സഹോദരനോട് പരാതി പറഞ്ഞു. അങ്ങനെ അദ്ദേഹം അഫ്‌സലിനെ ഉപദേശിച്ചു. അവന് ഇഷ്ടപ്പെ' ഒരു ജോലി തുടങ്ങാനുള്ള പണവും കൊടുത്തു... ഇങ്ങനെ തുടങ്ങു കഥയുടെ ലാളിത്യമൊും സിനിമയുടെ മുാേ'ുപോക്കിലില്ല. ഈ ലാളിത്യം ആകെയുളളത് അഫ്‌സലിന് അഥവാ ദുല്‍ഖര്‍ സല്‍മാനാണ്. ഈ നടന്‍ പൂര്‍വ്വഭാരങ്ങളോ പിതൃഭാരമോ ഇല്ലാതെ തന്റെതായ ശൈലിയില്‍ നടിച്ചുകൊണ്ടിരിക്കുു. ഇയാള്‍ മഹാനടനോ അടയാളപ്പെടുത്താന്‍ മാത്രം അനന്യസാധാരണമായ അഭിനയവിശേഷം ഉള്ളയാളോ അത്തരം കഥാപാത്രം ചെയ്തയാളോ അല്ല. എാല്‍ തനിക്കുമാത്രം പോരുാെരു ലാളിത്യത്തില്‍ അയാള്‍ നമ്മളെ ഇഷ്ടപ്പെടുത്തും അങ്ങനെ അഫ്‌സലും (സലാലാ മൊബൈല്‍സ്), ഫൈസിയും (ഉസ്താദ് ഹോ'ല്‍), ലാലുവും (സെക്കന്റ് ഷോ), ജോണും (എ ബി സി ഡി), കാസിയു (നീലാകാശം പച്ചക്കടല്‍ ചുവ ഭൂമി)മെല്ലാം നമ്മളോടടുത്തുകൂടും.
ഒരു ഷോ'് ഫിലിമില്‍ ഒതുങ്ങി അവസാനിക്കു ഒരു തീം ആയിരുു സലാലാ മൊബൈല്‍സിന്റേത്. അല്ലെങ്കില്‍ ചെറിയ ത്രെഡിനെ ഭംഗിയായി വികസിപ്പിക്കാന്‍ മാത്രം മിടുക്ക് സംവിധായകനുണ്ടായിരിക്കണം. എാല്‍ ഷോ'് ഫിലിം ഡയറക്ടര്‍ കൂടിയായിരു ശരത് എ ഹരിദാസന്‍ തന്റെ കി ഫീച്ചര്‍ ഫിലിം സംരംഭത്തില്‍ തീര്‍ത്തും പരാജയപ്പെ'ു. ശരതിന്റേതു തെയാണ് സ്‌ക്രിപ്റ്റും. സുന്ദരമായൊരു പ്രണയകഥ പ്രതീക്ഷിച്ചു കയറുവര്‍ പാടേ നിരാശപ്പെടും. ഇനി അതിന്റെയൊരു മറുവശത്ത് പ്രണയത്തിനപ്പുറം പറയാനോ കാണിക്കാനോ വല്ലതുമുണ്ടെ് പ്രതീക്ഷിച്ചാലോ, അതും നിരാശയിലാഴും. കഥയിലല്ല കാര്യം, അതെങ്ങനെ പറഞ്ഞിരിക്കുു എതിലാണല്ലോ. അവിടെയും യാതൊരു പുതുമയുമില്ല.
മൊബൈല്‍ ടാപ്പിംഗ് ആണ് സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുത്. അതിലൂടെ ഉരുത്തിരിയു കോമഡി സീനുകള്‍ മാത്രമാണ് തീയറ്ററുകളില്‍ അല്പനേരം അലയുണര്‍ത്തുത്. ഇതാക'െ ഒരു കോമഡി സ്‌കിറ്റില്‍ ഉപയോഗിച്ച് ചിരിപ്പിക്കാവുതേയുള്ളുതാനും. ഇനി ടാപ്പിംഗിനെ തുടര്‍ുള്ള് പൊലിസ് അന്വേഷണമാക'െ. അതിന്റെ ഗൗരവവും അതിനാടകീയതയാര്‍ ഡയലോഗുകളും കൊണ്ട് നമ്മള്‍ അന്തം വിടും. സാധാരണ തന്റെ റോളുകള്‍ ായി കൈകാര്യം ചെയ്യാറുളള സിദ്ദിഖും സലാലാ മൊബൈല്‍സില്‍ പരാജയപ്പെ'ു. ഇത്രയും ഉയര്‍ റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന് ഒരു നഗരത്തില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ടാകും എ് നമുക്ക് തോിപ്പോകും. കുഴപ്പം നടന്റെയല്ല. കഥാപാത്രത്തിനും സിനിമയ്ക്കും വേരില്ലാത്തതാണ്. മാമുക്കോയ, കുഞ്ചന്‍, ഗീത, തമിഴ് നടന്‍ സന്താനം ഇവരുടെയൊക്കെ സ്ഥിതിയും വേറി'ല്ല.
എന്തെങ്കിലുമൊക്കെ പറയോനോ പുതുമയുള്ള മേക്കിംഗോ അവകാശപ്പെടാവു സിനിമയ്ക്ക് ക്ലൈമാക്‌സിലെ പറഞ്ഞുതീര്‍ക്കല്‍ രീതി രസകരമായി കാഴ്ചക്കാരന് അനുഭവപ്പെടും. എാല്‍ ഇവിടയത് കൂനിന്മേല്‍ കുരുവാകുു. (ശ്രീനിവാസനാണ് നറേറ്റര്‍) പല സീനുകളും വലിച്ചുനീ'ുത് വ്യക്തമായി അനുഭവപ്പെടുു. ഉസ്താദ് ഹോ'ലിലും മറ്റും പശ്ചാത്തലസംഗീതവും പാ'ുകളും സിനിമയുടെ ആകെ കാഴ്ചവ'ത്തിന് ഗുണം പകര്‍ ഘടകമായിരുു. ഇതിന്റെ ക്രെഡിറ്റ് ഗോപീസുന്ദറിന് അവകാശപ്പെ'താണ്. എാല്‍ സലാലാ മൊബല്‍സില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെ'ി'ുകൂടി അദ്ദേഹത്തിനും പാ'ുകള്‍ക്കും ബീജിയെമ്മിനും മാന്ത്രികത ആവര്‍ത്തിക്കാനായില്ല. ക്യാമറയിലും (സതീഷ് എം കുറുപ്പ്) ഒും ചെയ്യാനുള്ളതായി കണ്ടില്ല. ചില സിനിമ സിനിമ കണ്ടിറങ്ങിയാല്‍ നമുക്ക് തോില്ലേ, ഇങ്ങനെയൊരു സിനിമ വേണമായിരുാേ എ്! അത്തരം ഗണത്തിലേക്ക് ചേര്‍ത്തുവെയ്ക്കാനുള്ള ഒരു പേരുകൂടി എഴുതിച്ചേര്‍ക്കുു സലാലാ മൊബൈല്‍സ്.
ഫെബ്രുവരി, സ്ത്രീശബ്ദം
No comments:
Post a Comment