ബലൂണ്‍
ഊതിവീര്‍പ്പിച്ചങ്ങനെ
നിര്‍ത്തിയിരിക്കുകയാണ്.
ഒന്നും
കാണാനോ കേള്‍ക്കാനോ വയ്യ.
വീര്‍പ്പുമുട്ടുമ്പോള്‍
പൊട്ടിപ്പോകുക തന്നെ.
ഊതിവീര്‍പ്പിച്ചങ്ങനെ
നിര്‍ത്തിയിരിക്കുകയാണ്.
ഒന്നും
കാണാനോ കേള്‍ക്കാനോ വയ്യ.
വീര്‍പ്പുമുട്ടുമ്പോള്‍
പൊട്ടിപ്പോകുക തന്നെ.