Wednesday, 1 January 2014

ജീവിതം

ഒറ്റവാക്കില്‍ 

പൂരിപ്പിക്കാന്‍ 
ഏറ്റവുമെളുപ്പവും 
വിഷമകരവുമായ 
നേര്‍വര!

1 comment: