Wednesday, 1 January 2014

കാക്ക

കറുപ്പഴകിന്റെ നാട്ടുപറച്ചിലും 

വൈരൂപ്യത്തിന്റെ സാഹീതിമൊഴിയും 
ചേര്‍ത്തുവായിച്ചാലും 
ഉപരിപ്ലവമേ 
പടികളിറങ്ങിച്ചെല്ലാന്‍ 
കാലുകളില്ലയിപ്പൊഴും..

No comments:

Post a Comment