ഐ എഫ് എഫ് കെ-2014
തിരുവനന്തപുരത്തുകാരന്‍ സജിന്‍ബാബുവിന്റെ 'അസ്തമയം വരെ' ഇന്ന്
മലയാളത്തില്‍നിന്നും മത്സരവിഭാഗത്തില്‍ ഇടംകണ്ട സജിന്‍ബാബുവിന്റെ അസ്തമയം വരെയുടെ ആദ്യപ്രദര്‍ശനം ഇന്ന്. 11.30ന് ന്യൂ തീയറ്ററി (സ്‌ക്രീന്‍-1)ലാണ് പ്രദര്‍ശനം. കഴിഞ്ഞ വാരം അവസാനിച്ച ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ച്ിത്രമായി അസ്തമയം വരെ തെരഞ്ഞെടുത്തിരുന്നു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സജിന്‍ബാബു. അക്കാദമിക്കായി സിനിമ പഠിക്കാതെ ഐ എഫ്് എഫ് കെ പോലുള്ള പഠനക്കളരിയില്‍നിന്നും സിനിമ കണ്ട് ആര്‍ജ്ജിച്ചെടുത്ത സിനിമാപ്രേമവും വീര്യവുമാണ് സജിന്റെ കൈമുതല്‍. തൊട്ടുമുന്‍വര്‍ഷം വരെ കാഴ്ചക്കാരില്‍ ഒരാളായി മേളയില്‍ വന്നിരുന്ന സജിന്‍ ഇത്തവണ സെലിബ്രിറ്റിയാണ്. നിലനില്‍ക്കുന്ന സമ്പ്രദായങ്ങളില്‍നിന്നും വ്യതിചലിക്കുന്ന ചിന്തയും ശൈലിയുമാണ് സജിന്റെ കൈമുതല്‍. അസ്തമയം വരെയിലും ഈ മാറ്റം കാണാം.
വീക്ഷണം, ഡിസംബര്‍ 14

No comments:
Post a Comment